1/06/2014

....

നരച്ച  മനസ്സിന്റെ ദുർബലഗീതമായ് പ്രണയമേ
കാവ്യോന്മാദത്തിൽ ആൽമാഹൂതി ചെയ്യുക.
ചിതലരിച്ചു തീരും നിൻ  സ്വപ്നങ്ങൾക്കു കാവലായ്
കാലചക്രമൊരു കെടാവിളക്കായ് തെളിയും മട്ടിൽ.