ദൈവം കേവലമൊരു വിശ്വാസം മാത്രമാകുന്നു
കപടതകളുടെ കൌശലം മാത്രമാകുന്നു മതം ..!!
വിശ്വാസികൾ അന്ധകാരത്തെ ഉപാസിക്കുന്നത്രേ
അന്ധവിശ്വാസത്തിലാണാവരുടെയാശ്വാസം
ഭയം തിന്മയെ സൃഷ്ടിക്കുന്നുവെങ്കിൽ
ദൈവ ഭയം തിന്മയെ ഇരട്ടിപ്പിക്കുന്നു പോലും
തെളിവുകളില്ലാത്ത അനാചാര പരിണാമങ്ങളുടെ
അവസരവാദം തന്നെയാണ്
സമൂഹത്തിൽ നാസ്തികവാദത്തിന്റെ പ്രസക്തി ..
അവസരവാദം തന്നെയാണ്
സമൂഹത്തിൽ നാസ്തികവാദത്തിന്റെ പ്രസക്തി ..
നിലവാര തകർച്ചയെയും അത്ഭുതങ്ങളെയും ചൊല്ലി
കലഹിക്കുന്നവരുടെ നിലവാരം തന്നെയാണ്
നാസ്തിക ദൈവത്തിന്റെയും പ്രസക്തി..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ